യിരെമ്യാവ് 52:33
യിരെമ്യാവ് 52:33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവൻ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു.
പങ്ക് വെക്കു
യിരെമ്യാവ് 52 വായിക്കുകയിരെമ്യാവ് 52:33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അയാൾ കാരാഗൃഹവസ്ത്രം ഉപേക്ഷിച്ചു ജീവപര്യന്തം രാജാവിന്റെ കൂടെ ഭക്ഷണം കഴിച്ചു.
പങ്ക് വെക്കു
യിരെമ്യാവ് 52 വായിക്കുകയിരെമ്യാവ് 52:33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവൻ ജീവകാലം മുഴുവൻ നിത്യവും രാജസന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു.
പങ്ക് വെക്കു
യിരെമ്യാവ് 52 വായിക്കുക