യിരെമ്യാവ് 51:53
യിരെമ്യാവ് 51:53 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയർത്തി ഉറപ്പിച്ചാലും, ഞാൻ വിനാശകന്മാരെ അതിലേക്ക് അയയ്ക്കും എന്നു യഹോവയുടെ അരുളപ്പാട്.
പങ്ക് വെക്കു
യിരെമ്യാവ് 51 വായിക്കുകയിരെമ്യാവ് 51:53 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബാബിലോൺ ആകാശത്തോളമുയർന്ന് ഉന്നതങ്ങളിൽ കോട്ടകൾ ഉറപ്പിച്ചാലും ഞാൻ സംഹാരകരെ അവളുടെമേൽ അയയ്ക്കും. സംഹാരകൻ അവളുടെമേൽ വരും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 51 വായിക്കുകയിരെമ്യാവ് 51:53 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയർത്തി ഉറപ്പിച്ചാലും, ഞാൻ വിനാശകന്മാരെ അതിലേക്ക് അയയ്ക്കും” എന്നു യഹോവയുടെ അരുളപ്പാടു.
പങ്ക് വെക്കു
യിരെമ്യാവ് 51 വായിക്കുക