യിരെമ്യാവ് 50:4
യിരെമ്യാവ് 50:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ നാളുകളിൽ, ആ കാലത്ത്, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ചു കരഞ്ഞും കൊണ്ടു വന്നു തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും എന്നു യഹോവയുടെ അരുളപ്പാട്.
പങ്ക് വെക്കു
യിരെമ്യാവ് 50 വായിക്കുകയിരെമ്യാവ് 50:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്നാളിൽ ഇസ്രായേൽജനങ്ങളും യെഹൂദാജനങ്ങളും വിലപിച്ചുകൊണ്ട് ഒരുമിച്ച് സർവേശ്വരന്റെ അടുക്കൽ വരും; അവർ തങ്ങളുടെ ദൈവമായ സർവേശ്വരനെ അന്വേഷിക്കും.
പങ്ക് വെക്കു
യിരെമ്യാവ് 50 വായിക്കുകയിരെമ്യാവ് 50:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആ നാളുകളിൽ, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ച് കരഞ്ഞുകൊണ്ട് വന്ന് അവരുടെ ദൈവമായ യഹോവയെ അന്വേഷിക്കും” എന്നു യഹോവയുടെ അരുളപ്പാട്.
പങ്ക് വെക്കു
യിരെമ്യാവ് 50 വായിക്കുക