യിരെമ്യാവ് 46:4
യിരെമ്യാവ് 46:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ! തലക്കോരികയുമായി അണിനിരപ്പിൻ; കുന്തങ്ങളെ മിനുക്കി കവചങ്ങളെ ധരിപ്പിൻ.
പങ്ക് വെക്കു
യിരെമ്യാവ് 46 വായിക്കുകയിരെമ്യാവ് 46:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കുതിരക്കാരേ, കുതിരകളെ ഒരുക്കി അവയുടെമേൽ കയറുവിൻ, പടത്തൊപ്പി ധരിച്ച് അണിനിരക്കുവിൻ. നിങ്ങളുടെ കുന്തങ്ങൾ മിനുക്കുകയും കവചങ്ങൾ ധരിക്കുകയും ചെയ്യുവിൻ. എന്താണു ഞാൻ കാണുന്നത്?
പങ്ക് വെക്കു
യിരെമ്യാവ് 46 വായിക്കുകയിരെമ്യാവ് 46:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ! പടത്തൊപ്പിയുമായി അണിനിരക്കുവിൻ; കുന്തങ്ങൾ മിനുക്കി കവചങ്ങൾ ധരിക്കുവിൻ.
പങ്ക് വെക്കു
യിരെമ്യാവ് 46 വായിക്കുക