യിരെമ്യാവ് 33:22
യിരെമ്യാവ് 33:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർധിപ്പിക്കും.
പങ്ക് വെക്കു
യിരെമ്യാവ് 33 വായിക്കുകയിരെമ്യാവ് 33:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആകാശത്തിലെ നക്ഷത്രജാലങ്ങളെ എണ്ണാനും കടൽത്തീരത്തെ മണൽ അളന്നു തീർക്കാനും കഴിയാത്തതുപോലെ എന്റെ ദാസനായ ദാവീദിന്റെ സന്തതികളെ ഞാൻ വർധിപ്പിക്കും; എന്നെ ശുശ്രൂഷിക്കുന്ന ലേവ്യ പുരോഹിതന്മാരെയും അങ്ങനെതന്നെ.”
പങ്ക് വെക്കു
യിരെമ്യാവ് 33 വായിക്കുകയിരെമ്യാവ് 33:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.“
പങ്ക് വെക്കു
യിരെമ്യാവ് 33 വായിക്കുക