യിരെമ്യാവ് 32:17
യിരെമ്യാവ് 32:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്ക് അസാധ്യമായത് ഒന്നുമില്ല.
പങ്ക് വെക്കു
യിരെമ്യാവ് 32 വായിക്കുകയിരെമ്യാവ് 32:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ദൈവമായ സർവേശ്വരാ, മഹാശക്തിയാലും ബലമുള്ള കരത്താലും ആകാശവും ഭൂമിയും സൃഷ്ടിച്ചത് അവിടുന്നാകുന്നു; അവിടുത്തേക്ക് ഒന്നും അസാധ്യമല്ല.
പങ്ക് വെക്കു
യിരെമ്യാവ് 32 വായിക്കുകയിരെമ്യാവ് 32:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“അയ്യോ, യഹോവയായ കർത്താവേ, അവിടുത്തെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; അങ്ങേക്ക് അസാദ്ധ്യമായത് ഒന്നുമില്ല.
പങ്ക് വെക്കു
യിരെമ്യാവ് 32 വായിക്കുക