യിരെമ്യാവ് 3:4
യിരെമ്യാവ് 3:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ ഇന്നുമുതൽ എന്നോട്: എന്റെ പിതാവേ, നീ എന്റെ യൗവനത്തിലെ സഖി എന്നു വിളിച്ചുപറകയില്ലയോ?
പങ്ക് വെക്കു
യിരെമ്യാവ് 3 വായിക്കുകയിരെമ്യാവ് 3:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘എന്റെ പിതാവേ, അങ്ങ് എന്റെ യൗവനത്തിലെ സുഹൃത്താണ്’ എന്നു നീ ഇപ്പോൾ പറയുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 3 വായിക്കുകയിരെമ്യാവ് 3:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ ഇന്നുമുതൽ എന്നോട്: ‘എന്റെ പിതാവേ, നീ എന്റെ യൗവനത്തിലെ സഖി’ എന്നു വിളിച്ചുപറയുകയില്ലയോ?
പങ്ക് വെക്കു
യിരെമ്യാവ് 3 വായിക്കുക