യിരെമ്യാവ് 26:24
യിരെമ്യാവ് 26:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ യിരെമ്യാവെ ജനത്തിന്റെ കൈയിൽ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിനു ശാഫാന്റെ മകനായ അഹീക്കാം അവനു പിന്തുണയായിരുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 26 വായിക്കുകയിരെമ്യാവ് 26:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശാഫാന്റെ പുത്രനായ അഹീകാമിന്റെ സഹായം യിരെമ്യാക്ക് ഉണ്ടായിരുന്നതുകൊണ്ട്, അയാളെ വധിക്കാൻ ജനത്തെ ഏല്പിച്ചില്ല.
പങ്ക് വെക്കു
യിരെമ്യാവ് 26 വായിക്കുകയിരെമ്യാവ് 26:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ യിരെമ്യാവിനെ ജനത്തിന്റെ കയ്യിൽ ഏല്പിച്ച് കൊല്ലാതിരിക്കേണ്ടതിന് ശാഫാന്റെ മകനായ അഹീക്കാം അവന് തുണയായിരുന്നു.
പങ്ക് വെക്കു
യിരെമ്യാവ് 26 വായിക്കുക