യിരെമ്യാവ് 1:8
യിരെമ്യാവ് 1:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ അവരെ ഭയപ്പെടരുത്; നിന്നെ വിടുവിക്കേണ്ടതിനു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട്.
പങ്ക് വെക്കു
യിരെമ്യാവ് 1 വായിക്കുകയിരെമ്യാവ് 1:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരെ നീ ഭയപ്പെടേണ്ടാ; നിന്നെ രക്ഷിക്കാൻ ഞാൻ നിന്നോടു കൂടെയുണ്ട്; സർവേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.”
പങ്ക് വെക്കു
യിരെമ്യാവ് 1 വായിക്കുകയിരെമ്യാവ് 1:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ അവരെ ഭയപ്പെടരുത്; നിന്നെ വിടുവിക്കേണ്ടതിന് ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്നു യഹോവയുടെ അരുളപ്പാടു.
പങ്ക് വെക്കു
യിരെമ്യാവ് 1 വായിക്കുക