ന്യായാധിപന്മാർ 8:8
ന്യായാധിപന്മാർ 8:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവിടെനിന്ന് അവൻ പെനൂവേലിലേക്കു ചെന്ന് അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത്നിവാസികൾ ഉത്തരം പറഞ്ഞതുപോലെതന്നെ പെനൂവേൽനിവാസികളും പറഞ്ഞു.
പങ്ക് വെക്കു
ന്യായാധിപന്മാർ 8 വായിക്കുകന്യായാധിപന്മാർ 8:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടെനിന്ന് അവർ പെനൂവേലിലേക്കു പോയി; അവരോടും ആഹാരം ചോദിച്ചു. സുക്കോത്ത്നിവാസികൾ പറഞ്ഞതുപോലെ പെനൂവേൽനിവാസികളും മറുപടി പറഞ്ഞു.
പങ്ക് വെക്കു
ന്യായാധിപന്മാർ 8 വായിക്കുകന്യായാധിപന്മാർ 8:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടെനിന്ന് അവൻ പെനീയേലിലേക്ക് ചെന്നു അവരോടും അപ്രകാരം ചോദിച്ചു; സുക്കോത്ത് നിവാസികൾ ഉത്തരം പറഞ്ഞതുപോലെ തന്നെ പെനൂവേൽനിവാസികളും പറഞ്ഞു.
പങ്ക് വെക്കു
ന്യായാധിപന്മാർ 8 വായിക്കുക