ന്യായാധിപന്മാർ 8:7
ന്യായാധിപന്മാർ 8:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനു ഗിദെയോൻ: ആകട്ടെ; യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കൈയിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളുകൊണ്ടും പറക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു.
പങ്ക് വെക്കു
ന്യായാധിപന്മാർ 8 വായിക്കുകന്യായാധിപന്മാർ 8:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗിദെയോൻ പറഞ്ഞു: “ശരി, സേബായെയും സൽമുന്നയെയും സർവേശ്വരൻ ഞങ്ങളുടെ കൈയിൽ ഏല്പിച്ചശേഷം മുള്ളുകൊണ്ടും മണലാരണ്യത്തിലെ മുൾച്ചെടികൾകൊണ്ടും ഞങ്ങൾ നിങ്ങളുടെ ശരീരം തല്ലിക്കീറും.”
പങ്ക് വെക്കു
ന്യായാധിപന്മാർ 8 വായിക്കുകന്യായാധിപന്മാർ 8:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് ഗിദെയോൻ: “യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കയ്യിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം മരുഭൂമിയിലെ മുള്ളുകൊണ്ടും കൂർത്ത മുൾച്ചെടി കൊണ്ടും ചീന്തിക്കളയും” എന്നു പറഞ്ഞു.
പങ്ക് വെക്കു
ന്യായാധിപന്മാർ 8 വായിക്കുക