ന്യായാധിപന്മാർ 7:17
ന്യായാധിപന്മാർ 7:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരോടു പറഞ്ഞത്: ഞാൻ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്വിൻ; പാളയത്തിന്റെ അറ്റത്ത് എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്വിൻ
പങ്ക് വെക്കു
ന്യായാധിപന്മാർ 7 വായിക്കുകന്യായാധിപന്മാർ 7:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഞാൻ ചെയ്യുന്നതു നിങ്ങൾ ശ്രദ്ധിച്ച് അതുപോലെ നിങ്ങളും ചെയ്യണം. പാളയത്തിന്റെ സമീപത്തു ചെല്ലുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്യുക.
പങ്ക് വെക്കു
ന്യായാധിപന്മാർ 7 വായിക്കുകന്യായാധിപന്മാർ 7:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം അവരോടു പറഞ്ഞത്: “ഞാൻ ചെയ്യുന്നത് നോക്കി അങ്ങനെ തന്നെ ചെയ്വിൻ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്വിൻ.
പങ്ക് വെക്കു
ന്യായാധിപന്മാർ 7 വായിക്കുക