ന്യായാധിപന്മാർ 6:6
ന്യായാധിപന്മാർ 6:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ മിദ്യാന്യരാൽ യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.
പങ്ക് വെക്കു
ന്യായാധിപന്മാർ 6 വായിക്കുകന്യായാധിപന്മാർ 6:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ ദേശം ശൂന്യമാക്കി. അങ്ങനെ മിദ്യാന്യർ നിമിത്തം ഇസ്രായേൽജനം വളരെ ക്ഷയിച്ചു. അവർ സർവേശ്വരനോടു നിലവിളിച്ചു.
പങ്ക് വെക്കു
ന്യായാധിപന്മാർ 6 വായിക്കുകന്യായാധിപന്മാർ 6:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇങ്ങനെ മിദ്യാന്യർ നിമിത്തം യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു.
പങ്ക് വെക്കു
ന്യായാധിപന്മാർ 6 വായിക്കുക