ന്യായാധിപന്മാർ 5:6
ന്യായാധിപന്മാർ 5:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനാത്തിൻപുത്രനാം ശംഗരിൻനാളിലും, യായേലിൻകാലത്തും പാതകൾ ശൂന്യമായി. വഴിപോക്കർ വളഞ്ഞവഴികളിൽ നടന്നു.
പങ്ക് വെക്കു
ന്യായാധിപന്മാർ 5 വായിക്കുകന്യായാധിപന്മാർ 5:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനാത്തിന്റെ പുത്രനായ ശംഗറിന്റെ കാലത്ത്; യായേലിന്റെ നാളുകളിൽ, വ്യാപാരസംഘങ്ങളുടെ പോക്ക് നിലച്ചു; യാത്രക്കാർ ഊടുവഴികൾ തേടി.
പങ്ക് വെക്കു
ന്യായാധിപന്മാർ 5 വായിക്കുകന്യായാധിപന്മാർ 5:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, യായേലിൻ കാലത്തും തീർത്ഥാടക സംഘങ്ങൾ ശൂന്യമായി. വഴിപോക്കർ ചെറു വഴികളിൽ നടന്നു.
പങ്ക് വെക്കു
ന്യായാധിപന്മാർ 5 വായിക്കുക