ന്യായാധിപന്മാർ 2:16
ന്യായാധിപന്മാർ 2:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരുടെ കൈയിൽനിന്ന് അവരെ രക്ഷിച്ചു.
പങ്ക് വെക്കു
ന്യായാധിപന്മാർ 2 വായിക്കുകന്യായാധിപന്മാർ 2:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കവർച്ചക്കാരുടെ കൈയിൽനിന്ന് അവരെ രക്ഷിക്കാൻ സർവേശ്വരൻ ന്യായാധിപന്മാരെ നിയോഗിച്ചു.
പങ്ക് വെക്കു
ന്യായാധിപന്മാർ 2 വായിക്കുകന്യായാധിപന്മാർ 2:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നിരുന്നാലും യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരിൽ നിന്ന് അവരെ രക്ഷിച്ചു.
പങ്ക് വെക്കു
ന്യായാധിപന്മാർ 2 വായിക്കുക