ന്യായാധിപന്മാർ 2:10
ന്യായാധിപന്മാർ 2:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ ആ തലമുറയൊക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേർന്നു; അവരുടെശേഷം യഹോവയെയും അവൻ യിസ്രായേലിനുവേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.
പങ്ക് വെക്കു
ന്യായാധിപന്മാർ 2 വായിക്കുകന്യായാധിപന്മാർ 2:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ തലമുറയിലുള്ള എല്ലാവരും മരിച്ച് അവരുടെ പിതാക്കന്മാരോടു ചേർന്നു. സർവേശ്വരനെയും ഇസ്രായേലിനുവേണ്ടി അവിടുന്നു ചെയ്തിട്ടുള്ള പ്രവൃത്തികളെയും മറന്നുകളഞ്ഞ മറ്റൊരു തലമുറ വളർന്നുവന്നു.
പങ്ക് വെക്കു
ന്യായാധിപന്മാർ 2 വായിക്കുകന്യായാധിപന്മാർ 2:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ ആ തലമുറയൊക്കെയും മരിച്ചു തങ്ങളുടെ പിതാക്കന്മാരോട് ചേർന്നു. അവരുടെ ശേഷം യഹോവയെയും അവിടുന്ന് യിസ്രായേലിനു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിഞ്ഞിട്ടില്ലാത്ത വേറൊരു തലമുറ ഉണ്ടായി.
പങ്ക് വെക്കു
ന്യായാധിപന്മാർ 2 വായിക്കുക