ന്യായാധിപന്മാർ 17:7
ന്യായാധിപന്മാർ 17:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹൂദായിലെ ബേത്ലഹേമ്യനായി യെഹൂദാഗോത്രത്തിൽനിന്നു വന്നിരുന്ന ഒരു യുവാവ് ഉണ്ടായിരുന്നു; അവൻ ലേവ്യനും അവിടെ വന്നു പാർത്തവനുമത്രേ.
പങ്ക് വെക്കു
ന്യായാധിപന്മാർ 17 വായിക്കുകന്യായാധിപന്മാർ 17:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ സമയത്ത് യെഹൂദ്യയിലെ ബേത്ലഹേമിൽ ഒരു ലേവ്യയുവാവു വന്നു പാർത്തിരുന്നു.
പങ്ക് വെക്കു
ന്യായാധിപന്മാർ 17 വായിക്കുകന്യായാധിപന്മാർ 17:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെഹൂദായിലെ ബേത്ലേഹേമിൽ, യെഹൂദാഗോത്രത്തിൽനിന്നുള്ള ഒരു യുവാവ് ഉണ്ടായിരുന്നു; അവൻ ലേവ്യനും അവിടെ താമസമാക്കിയവനും ആയിരുന്നു.
പങ്ക് വെക്കു
ന്യായാധിപന്മാർ 17 വായിക്കുക