ന്യായാധിപന്മാർ 13:1
ന്യായാധിപന്മാർ 13:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേൽമക്കൾ പിന്നെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കൈയിൽ ഏല്പിച്ചു.
പങ്ക് വെക്കു
ന്യായാധിപന്മാർ 13 വായിക്കുകന്യായാധിപന്മാർ 13:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽജനം സർവേശ്വരന് ഹിതകരമല്ലാത്തതു വീണ്ടും പ്രവർത്തിച്ചു. അവിടുന്ന് അവരെ നാല്പതു വർഷം ഫെലിസ്ത്യരുടെ കൈയിൽ ഏല്പിച്ചു.
പങ്ക് വെക്കു
ന്യായാധിപന്മാർ 13 വായിക്കുകന്യായാധിപന്മാർ 13:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യിസ്രായേൽ മക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു; യഹോവ അവരെ നാല്പത് വർഷം ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിച്ചു.
പങ്ക് വെക്കു
ന്യായാധിപന്മാർ 13 വായിക്കുക