ന്യായാധിപന്മാർ 12:7
ന്യായാധിപന്മാർ 12:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിഫ്താഹ് യിസ്രായേലിന് ആറു സംവത്സരം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു, ഗിലെയാദ്യപട്ടണങ്ങളിൽ ഒന്നിൽ അവനെ അടക്കം ചെയ്തു.
പങ്ക് വെക്കു
ന്യായാധിപന്മാർ 12 വായിക്കുകന്യായാധിപന്മാർ 12:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗിലെയാദ്യനായ യിഫ്താഹ് ഇസ്രായേലിൽ ആറു വർഷം ന്യായപാലനം ചെയ്തു. പിന്നീട് അദ്ദേഹം മരിച്ചു; ഗിലെയാദിൽ അദ്ദേഹത്തെ സംസ്കരിച്ചു.
പങ്ക് വെക്കു
ന്യായാധിപന്മാർ 12 വായിക്കുകന്യായാധിപന്മാർ 12:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യിഫ്താഹ് യിസ്രായേലിനു ആറു വർഷം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു. ഗിലെയാദ്യപട്ടണങ്ങളിൽ ഒന്നിൽ അവനെ അടക്കം ചെയ്തു.
പങ്ക് വെക്കു
ന്യായാധിപന്മാർ 12 വായിക്കുക