ന്യായാധിപന്മാർ 12:14
ന്യായാധിപന്മാർ 12:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എഴുപതു കഴുതപ്പുറത്ത് കയറി ഓടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൗത്രന്മാരും അവനുണ്ടായിരുന്നു; അവൻ യിസ്രായേലിന് എട്ടു സംവത്സരം ന്യായാധിപനായിരുന്നു
പങ്ക് വെക്കു
ന്യായാധിപന്മാർ 12 വായിക്കുകന്യായാധിപന്മാർ 12:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അയാൾക്ക് നാല്പതു പുത്രന്മാരും മുപ്പതു പൗത്രന്മാരുമുണ്ടായിരുന്നു; എഴുപതു കഴുതകളെ അവർ സവാരിക്ക് ഉപയോഗിച്ചിരുന്നു.
പങ്ക് വെക്കു
ന്യായാധിപന്മാർ 12 വായിക്കുകന്യായാധിപന്മാർ 12:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഓരോ കഴുത സ്വന്തമായുള്ള നാല്പത് പുത്രന്മാരും മുപ്പതു പൗത്രന്മാരും അവനുണ്ടായിരുന്നു. അവൻ യിസ്രായേലിനു എട്ട് വർഷം ന്യായാധിപനായിരുന്നു.
പങ്ക് വെക്കു
ന്യായാധിപന്മാർ 12 വായിക്കുക