ന്യായാധിപന്മാർ 12:13
ന്യായാധിപന്മാർ 12:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ യിസ്രായേലിന് ന്യായാധിപനായിരുന്നു.
പങ്ക് വെക്കു
ന്യായാധിപന്മാർ 12 വായിക്കുകന്യായാധിപന്മാർ 12:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏലോനുശേഷം, പിരാഥോനിൽനിന്നുള്ള ഹില്ലേലിന്റെ പുത്രൻ അബ്ദോൻ ഇസ്രായേലിൽ ന്യായപാലനം നടത്തി.
പങ്ക് വെക്കു
ന്യായാധിപന്മാർ 12 വായിക്കുകന്യായാധിപന്മാർ 12:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവന്റെ ശേഷം ഹില്ലേലിന്റെ മകൻ അബ്ദോൻ എന്ന പിരാഥോന്യൻ യിസ്രായേലിനു ന്യായാധിപനായിരുന്നു.
പങ്ക് വെക്കു
ന്യായാധിപന്മാർ 12 വായിക്കുക