ന്യായാധിപന്മാർ 1:1
ന്യായാധിപന്മാർ 1:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോശുവയുടെ മരണശേഷം യിസ്രായേൽമക്കൾ: ഞങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധം ചെയ്വാൻ ആദ്യം പുറപ്പെടേണ്ടത് എന്ന് യഹോവയോടു ചോദിച്ചു.
പങ്ക് വെക്കു
ന്യായാധിപന്മാർ 1 വായിക്കുകന്യായാധിപന്മാർ 1:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഞങ്ങളിൽ ഏതു ഗോത്രക്കാരാണ് കനാന്യരോടു യുദ്ധം ചെയ്യാൻ ആദ്യം പുറപ്പെടേണ്ടത്” എന്ന് ഇസ്രായേൽജനം യോശുവയുടെ മരണശേഷം സർവേശ്വരനോട് ആരാഞ്ഞു.
പങ്ക് വെക്കു
ന്യായാധിപന്മാർ 1 വായിക്കുകന്യായാധിപന്മാർ 1:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോശുവയുടെ മരണത്തെ തുടർന്ന് “കനാന്യരോട് യുദ്ധം ചെയ്വാൻ ഞങ്ങളിൽ ആദ്യം പുറപ്പെടേണ്ടത് ആരാകുന്നു?” എന്ന് യിസ്രായേൽ മക്കൾ യഹോവയോട് ചോദിച്ചു.
പങ്ക് വെക്കു
ന്യായാധിപന്മാർ 1 വായിക്കുക