യാക്കോബ് 3:4
യാക്കോബ് 3:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കപ്പലും എത്ര വലിയത് ആയാലും കൊടുങ്കാറ്റടിച്ച് ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.
പങ്ക് വെക്കു
യാക്കോബ് 3 വായിക്കുകയാക്കോബ് 3:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കപ്പലിന്റെ കാര്യംതന്നെ നോക്കുക. അത് എത്ര വലുതായാലും, ശക്തമായ കാറ്റിന്റെ സഹായംകൊണ്ട് ഓടുന്നതായാലും ഒരു ചെറിയ ചുക്കാൻകൊണ്ട് അമരക്കാരൻ ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.
പങ്ക് വെക്കു
യാക്കോബ് 3 വായിക്കുകയാക്കോബ് 3:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കപ്പലും, എത്ര വലിയത് ആയാലും കൊടുങ്കാറ്റടിച്ച് ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു താൻ ആഗ്രഹിക്കുന്ന ദിക്കിലേക്ക് തിരിക്കുന്നു.
പങ്ക് വെക്കു
യാക്കോബ് 3 വായിക്കുക