യാക്കോബ് 2:6
യാക്കോബ് 2:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ധനവാന്മാർ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നത്? അവർ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്ക് ഇഴച്ചുകൊണ്ടുപോകുന്നത്?
പങ്ക് വെക്കു
യാക്കോബ് 2 വായിക്കുകയാക്കോബ് 2:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ നിങ്ങൾ ദരിദ്രനെ അപമാനിക്കുന്നു. ആരാണ് നിങ്ങളെ പീഡിപ്പിക്കുകയും കോടതിയിലേക്കു വലിച്ചിഴയ്ക്കുകയും ചെയ്യുന്നത്? ധനവാന്മാർതന്നെ!
പങ്ക് വെക്കു
യാക്കോബ് 2 വായിക്കുകയാക്കോബ് 2:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ധനവാന്മാർ അല്ലയോ നിങ്ങളെ പീഢിപ്പിക്കുന്നത്? അവർ അല്ലയോ നിങ്ങളെ കോടതികളിലേക്ക് വലിച്ചുകൊണ്ടുപോകുന്നത്?
പങ്ക് വെക്കു
യാക്കോബ് 2 വായിക്കുക