യാക്കോബ് 2:20
യാക്കോബ് 2:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വ്യർഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ?
പങ്ക് വെക്കു
യാക്കോബ് 2 വായിക്കുകയാക്കോബ് 2:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മൂഢനായ മനുഷ്യാ, പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം നിഷ്ഫലമെന്നു ഞാൻ തെളിയിച്ചുതരണമോ?
പങ്ക് വെക്കു
യാക്കോബ് 2 വായിക്കുകയാക്കോബ് 2:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വ്യർത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്ന് ഗ്രഹിക്കുവാൻ നിനക്കു മനസ്സുണ്ടോ?
പങ്ക് വെക്കു
യാക്കോബ് 2 വായിക്കുക