യാക്കോബ് 2:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
യാക്കോബ് 2:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊൻമോതിരം ഇട്ടുംകൊണ്ട് ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ
പങ്ക് വെക്കു
യാക്കോബ് 2 MALOVBSIയാക്കോബ് 2:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
പൊൻമോതിരവും മോടിയുള്ള വസ്ത്രവും അണിഞ്ഞ് ഒരാളും മുഷിഞ്ഞ വസ്ത്രംധരിച്ച് ഒരു ദരിദ്രനും നിങ്ങളുടെ സഭായോഗത്തിൽ വരുന്നു എന്നിരിക്കട്ടെ.
പങ്ക് വെക്കു
യാക്കോബ് 2 MALCLBSIയാക്കോബ് 2:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രവും പൊന്മോതിരവും ധരിച്ചുകൊണ്ട് ഒരുവനും, മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ദരിദ്രനും വന്നാൽ
പങ്ക് വെക്കു
യാക്കോബ് 2 മലയാളംയാക്കോബ് 2:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ
പങ്ക് വെക്കു
യാക്കോബ് 2 വേദപുസ്തകംയാക്കോബ് 2:2 MCV (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ സഭയിൽ സ്വർണമോതിരമണിഞ്ഞും പകിട്ടേറിയ വസ്ത്രംധരിച്ചും ഒരാളും മുഷിഞ്ഞവേഷംമാത്രം ധരിച്ച ഒരു ദരിദ്രനും വരുന്നു എന്നിരിക്കട്ടെ.
പങ്ക് വെക്കു
യാക്കോബ് 2 MCV