യാക്കോബ് 2:10
യാക്കോബ് 2:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിനും കുറ്റക്കാരനായിത്തീർന്നു.
പങ്ക് വെക്കു
യാക്കോബ് 2 വായിക്കുകയാക്കോബ് 2:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിയമങ്ങളിലൊന്നു ലംഘിക്കുന്നവൻ നിയമം ആസകലം ലംഘിക്കുന്നവനായിത്തീരുന്നു.
പങ്ക് വെക്കു
യാക്കോബ് 2 വായിക്കുകയാക്കോബ് 2:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്തെന്നാൽ ഒരുവൻ ന്യായപ്രമാണം മുഴുവനും അനുസരിച്ച് നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിനും കുറ്റക്കാരനായിത്തീരുന്നു
പങ്ക് വെക്കു
യാക്കോബ് 2 വായിക്കുക