യാക്കോബ് 1:6
യാക്കോബ് 1:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവൻ കാറ്റടിച്ച് അലയുന്ന കടൽത്തിരയ്ക്കു സമൻ.
പങ്ക് വെക്കു
യാക്കോബ് 1 വായിക്കുകയാക്കോബ് 1:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ സംശയിക്കാതെ വിശ്വാസത്തോടുകൂടി അപേക്ഷിക്കേണ്ടതാണ്. സംശയിക്കുന്നവൻ കാറ്റടിച്ച് ഇളകിമറിയുന്ന കടൽത്തിരയ്ക്കു സമനാകുന്നു.
പങ്ക് വെക്കു
യാക്കോബ് 1 വായിക്കുകയാക്കോബ് 1:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം; സംശയിക്കുന്നവൻ കാറ്റടിച്ച് അലയുന്ന കടൽത്തിരയ്ക്ക് തുല്യനാകുന്നു.
പങ്ക് വെക്കു
യാക്കോബ് 1 വായിക്കുക