യെശയ്യാവ് 9:5
യെശയ്യാവ് 9:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒച്ചയോടെ ചവിട്ടിനടക്കുന്ന യോദ്ധാവിന്റെ ചെരുപ്പൊക്കെയും രക്തംപിരണ്ട വസ്ത്രവും വിറകുപോലെ തീക്ക് ഇരയായിത്തീരും.
പങ്ക് വെക്കു
യെശയ്യാവ് 9 വായിക്കുകയെശയ്യാവ് 9:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ചവുട്ടിമെതിച്ചു മുന്നേറുന്ന യോദ്ധാവിന്റെ ചെരുപ്പുകളും രക്തം പുരണ്ട വസ്ത്രങ്ങളും വിറകുപോലെ കത്തിയെരിയും.
പങ്ക് വെക്കു
യെശയ്യാവ് 9 വായിക്കുകയെശയ്യാവ് 9:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്റെ ചെരിപ്പൊക്കെയും രക്തംപുരണ്ട വസ്ത്രവും വിറകുപോലെ തീക്ക് ഇരയായിത്തീരും.
പങ്ക് വെക്കു
യെശയ്യാവ് 9 വായിക്കുക