യെശയ്യാവ് 9:2
യെശയ്യാവ് 9:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു.
പങ്ക് വെക്കു
യെശയ്യാവ് 9 വായിക്കുകയെശയ്യാവ് 9:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്ധകാരത്തിൽ കഴിഞ്ഞ ജനം ഒരു വലിയ പ്രകാശം കണ്ടു. കൂരിരുട്ടു നിറഞ്ഞ ദേശത്ത് പാർത്തിരുന്നവരുടെമേൽ പ്രകാശം ഉദയം ചെയ്തു.
പങ്ക് വെക്കു
യെശയ്യാവ് 9 വായിക്കുകയെശയ്യാവ് 9:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; മരണനിഴലിന്റെ ദേശത്തു വസിച്ചവരുടെ മേൽ പ്രകാശം ശോഭിച്ചു.
പങ്ക് വെക്കു
യെശയ്യാവ് 9 വായിക്കുക