യെശയ്യാവ് 8:22 - Compare All Versions

യെശയ്യാവ് 8:22 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്ക് അവരെ തള്ളിക്കളയും.

പങ്ക് വെക്കു
യെശയ്യാവ് 8 MALOVBSI

യെശയ്യാവ് 8:22 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

എവിടെ നോക്കിയാലും കഷ്ടതയും അന്ധകാരവും കൊടുംവേദനയും മാത്രം. അവർ കനത്ത കൂരിരുട്ടിൽ ആണ്ടുപോകും.

പങ്ക് വെക്കു
യെശയ്യാവ് 8 MALCLBSI

യെശയ്യാവ് 8:22 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്ക് അവരെ തള്ളിക്കളയും.

പങ്ക് വെക്കു
യെശയ്യാവ് 8 IRVMAL

യെശയ്യാവ് 8:22 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്കു അവരെ തള്ളിക്കളയും.

യെശയ്യാവ് 8:22 MCV (സമകാലിക മലയാളവിവർത്തനം)

അവർ ഭൂമിയിലേക്കു നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും ഭയാനകമായ മൂകതയുംമാത്രമേ കാണുകയുള്ളൂ; ഒടുവിൽ അവർ ഘോരാന്ധകാരത്തിലേക്കു തള്ളപ്പെടും.

പങ്ക് വെക്കു
യെശയ്യാവ് 8 MCV