യെശയ്യാവ് 8:17
യെശയ്യാവ് 8:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാനോ യാക്കോബ്ഗൃഹത്തിന് തന്റെ മുഖം മറച്ചുകളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും.
പങ്ക് വെക്കു
യെശയ്യാവ് 8 വായിക്കുകയെശയ്യാവ് 8:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യാക്കോബിന്റെ ഭവനത്തിൽനിന്നു തന്റെ മുഖം മറച്ചുപിടിച്ചിരിക്കുന്ന സർവേശ്വരനുവേണ്ടി ഞാൻ കാത്തിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 8 വായിക്കുകയെശയ്യാവ് 8:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാനോ യാക്കോബ് ഗൃഹത്തിന് തന്റെ മുഖം മറച്ചുകളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കുകയും പ്രത്യാശിക്കുകയും ചെയ്യും.
പങ്ക് വെക്കു
യെശയ്യാവ് 8 വായിക്കുക