യെശയ്യാവ് 8:12
യെശയ്യാവ് 8:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ ജനം കൂട്ടുകെട്ട് എന്നു പറയുന്നതിനൊക്കെയും കൂട്ടുകെട്ട് എന്നു നിങ്ങൾ പറയരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിച്ചുപോകയുമരുത്.
പങ്ക് വെക്കു
യെശയ്യാവ് 8 വായിക്കുകയെശയ്യാവ് 8:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഈ ജനത്തിന്റെ ഗൂഢാലോചനയിൽ നിങ്ങൾ ഉൾപ്പെടരുത്. അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടുകയും അരുത്.
പങ്ക് വെക്കു
യെശയ്യാവ് 8 വായിക്കുകയെശയ്യാവ് 8:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഈ ജനം കൂട്ടുകെട്ട് എന്നു പറയുന്നതിനെല്ലാം കൂട്ടുകെട്ട് എന്നു നിങ്ങൾ പറയരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിച്ചുപോകുകയുമരുത്.
പങ്ക് വെക്കു
യെശയ്യാവ് 8 വായിക്കുക