യെശയ്യാവ് 7:7
യെശയ്യാവ് 7:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല.
പങ്ക് വെക്കു
യെശയ്യാവ് 7 വായിക്കുകയെശയ്യാവ് 7:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനാൽ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അതു സംഭവിക്കുകയില്ല.
പങ്ക് വെക്കു
യെശയ്യാവ് 7 വായിക്കുകയെശയ്യാവ് 7:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് സംഭവിക്കുകയില്ല, സാധിക്കുകയുമില്ല.
പങ്ക് വെക്കു
യെശയ്യാവ് 7 വായിക്കുക