യെശയ്യാവ് 65:17
യെശയ്യാവ് 65:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.
പങ്ക് വെക്കു
യെശയ്യാവ് 65 വായിക്കുകയെശയ്യാവ് 65:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. കഴിഞ്ഞ കാര്യങ്ങൾ ഒന്നും ഓർക്കുകയില്ല. അവ ഒന്നും ഇനി മനസ്സിലേക്കു കടന്നു വരികയില്ല.
പങ്ക് വെക്കു
യെശയ്യാവ് 65 വായിക്കുകയെശയ്യാവ് 65:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരുകയുമില്ല.
പങ്ക് വെക്കു
യെശയ്യാവ് 65 വായിക്കുക