യെശയ്യാവ് 62:2
യെശയ്യാവ് 62:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജാതികൾ നിന്റെ നീതിയെയും സകല രാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടും.
പങ്ക് വെക്കു
യെശയ്യാവ് 62 വായിക്കുകയെശയ്യാവ് 62:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനതകൾ നിന്റെ നീതിയും രാജാക്കന്മാർ നിന്റെ മഹത്ത്വവും ദർശിക്കും.
പങ്ക് വെക്കു
യെശയ്യാവ് 62 വായിക്കുകയെശയ്യാവ് 62:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജനതകൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര് നിനക്കു വിളിക്കപ്പെടും.
പങ്ക് വെക്കു
യെശയ്യാവ് 62 വായിക്കുക