യെശയ്യാവ് 60:20
യെശയ്യാവ് 60:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ സൂര്യൻ ഇനി അസ്തമിക്കുകയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോവുകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർന്നുപോകും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുകയെശയ്യാവ് 60:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ സൂര്യൻ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർന്നുപോകും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുകയെശയ്യാവ് 60:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ സൂര്യൻ ഇനിമേൽ അസ്തമിക്കുകയില്ല, നിന്റെ ചന്ദ്രൻ മറയുകയുമില്ല; കാരണം സർവേശ്വരനായിരിക്കും നിന്റെ നിത്യപ്രകാശം; നിന്റെ വിലാപദിനങ്ങൾ അവസാനിക്കും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുകയെശയ്യാവ് 60:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ സൂര്യൻ ഇനി അസ്തമിക്കുകയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോവുകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർന്നുപോകും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുക