യെശയ്യാവ് 60:2
യെശയ്യാവ് 60:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുകയെശയ്യാവ് 60:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതാ, അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു. എന്നാൽ സർവേശ്വരൻ നിന്റെമേൽ ഉദിക്കും. അവിടുത്തെ തേജസ്സ് നിന്റെമേൽ ദൃശ്യമാകും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുകയെശയ്യാവ് 60:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു; നിൻ്റെമേലോ യഹോവ ഉദിക്കും; അവിടുത്തെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.
പങ്ക് വെക്കു
യെശയ്യാവ് 60 വായിക്കുക