യെശയ്യാവ് 56:5
യെശയ്യാവ് 56:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ അവർക്ക് എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ വിശേഷമായോരു ജ്ഞാപകവും നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നേ ഞാൻ അവർക്കു കൊടുക്കും.
പങ്ക് വെക്കു
യെശയ്യാവ് 56 വായിക്കുകയെശയ്യാവ് 56:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഷണ്ഡന്മാർക്ക് ഞാൻ എന്റെ ആലയത്തിലും എന്റെ മതിലുകൾക്കുള്ളിലും എന്റെ പുത്രീപുത്രന്മാരെക്കാൾ ശ്രേഷ്ഠമായൊരു സ്മാരകവും നാമവും നല്കും. വിച്ഛേദിക്കപ്പെടാത്തതും എന്നും നിലനില്ക്കുന്നതുമായ ഒരു നാമവും ഞാൻ അവർക്കു നല്കും.
പങ്ക് വെക്കു
യെശയ്യാവ് 56 വായിക്കുകയെശയ്യാവ് 56:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ അവർക്ക് എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ വിശേഷമായ ഒരു സ്ഥലവും നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നെ ഞാൻ അവർക്ക് കൊടുക്കും.”
പങ്ക് വെക്കു
യെശയ്യാവ് 56 വായിക്കുക