യെശയ്യാവ് 55:8
യെശയ്യാവ് 55:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
യെശയ്യാവ് 55 വായിക്കുകയെശയ്യാവ് 55:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ വിചാരങ്ങൾ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികൾ എൻറേതുപോലെയുമല്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
യെശയ്യാവ് 55 വായിക്കുകയെശയ്യാവ് 55:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
യെശയ്യാവ് 55 വായിക്കുകയെശയ്യാവ് 55:8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
യെശയ്യാവ് 55 വായിക്കുക