യെശയ്യാവ് 54:12
യെശയ്യാവ് 54:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ താഴികക്കുടങ്ങൾ പത്മരാഗംകൊണ്ടും ഗോപുരങ്ങൾ പുഷ്യരാഗംകൊണ്ടും ഭിത്തികൾ അനർഘരത്നംകൊണ്ടും ഞാൻ നിർമിക്കും.
പങ്ക് വെക്കു
യെശയ്യാവ് 54 വായിക്കുകയെശയ്യാവ് 54:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.
പങ്ക് വെക്കു
യെശയ്യാവ് 54 വായിക്കുകയെശയ്യാവ് 54:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ താഴികക്കുടങ്ങൾ പത്മരാഗംകൊണ്ടും ഗോപുരങ്ങൾ പുഷ്യരാഗംകൊണ്ടും ഭിത്തികൾ അനർഘരത്നംകൊണ്ടും ഞാൻ നിർമിക്കും.
പങ്ക് വെക്കു
യെശയ്യാവ് 54 വായിക്കുകയെശയ്യാവ് 54:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയെല്ലാം മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.
പങ്ക് വെക്കു
യെശയ്യാവ് 54 വായിക്കുക