യെശയ്യാവ് 51:4
യെശയ്യാവ് 51:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ജനമേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ ജാതിയേ, എനിക്കു ചെവിതരുവിൻ; ഉപദേശം എങ്കൽനിന്നു പുറപ്പെടും; ഞാൻ എന്റെ ന്യായത്തെ വംശങ്ങൾക്കു പ്രകാശമായി സ്ഥാപിക്കും.
പങ്ക് വെക്കു
യെശയ്യാവ് 51 വായിക്കുകയെശയ്യാവ് 51:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ജനമേ കേൾക്കുവിൻ. എന്റെ ജനപദമേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുവിൻ. എന്നിൽനിന്ന് ഒരു നിയമം പുറപ്പെടും.
പങ്ക് വെക്കു
യെശയ്യാവ് 51 വായിക്കുകയെശയ്യാവ് 51:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“എന്റെ ജനമേ, എന്റെ വാക്കു കേൾക്കുവിൻ; എന്റെ ജനതയേ, എനിക്ക് ചെവിതരുവിൻ; ഉപദേശം എങ്കൽനിന്ന് പുറപ്പെടും; ഞാൻ എന്റെ ന്യായത്തെ വംശങ്ങൾക്ക് പ്രകാശമായി സ്ഥാപിക്കും.
പങ്ക് വെക്കു
യെശയ്യാവ് 51 വായിക്കുക