യെശയ്യാവ് 49:10
യെശയ്യാവ് 49:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർക്കു വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.
പങ്ക് വെക്കു
യെശയ്യാവ് 49 വായിക്കുകയെശയ്യാവ് 49:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. ഉഷ്ണക്കാറ്റോ വെയിലോ അവരെ പീഡിപ്പിക്കുകയില്ല. കരുണയുള്ളവർ അവരെ വഴി നടത്തുകയും നീരുറവകൾക്കരികിലൂടെ നയിക്കുകയും ചെയ്യും.
പങ്ക് വെക്കു
യെശയ്യാവ് 49 വായിക്കുകയെശയ്യാവ് 49:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർക്ക് വിശക്കുകയില്ല, ദാഹിക്കുകയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കുകയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികിൽ അവരെ കൊണ്ടുപോകുകയും ചെയ്യും.
പങ്ക് വെക്കു
യെശയ്യാവ് 49 വായിക്കുക