യെശയ്യാവ് 46:5
യെശയ്യാവ് 46:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?
പങ്ക് വെക്കു
യെശയ്യാവ് 46 വായിക്കുകയെശയ്യാവ് 46:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ എന്നെ ആരോട് ഉപമിച്ചു തുല്യനാക്കും? ഒരുപോലെ വരത്തക്കവിധം എന്നെ ആരോട് താരതമ്യപ്പെടുത്തും?
പങ്ക് വെക്കു
യെശയ്യാവ് 46 വായിക്കുകയെശയ്യാവ് 46:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവിധം എന്നെ ആരോട് തുല്യമാക്കും?
പങ്ക് വെക്കു
യെശയ്യാവ് 46 വായിക്കുക