യെശയ്യാവ് 46:3
യെശയ്യാവ് 46:3 സമകാലിക മലയാളവിവർത്തനം (MCV)
“ജനനംമുതൽ ഞാൻ ചുമന്നിട്ടുള്ളവരും ഗർഭംമുതൽ ഞാൻ വഹിച്ചിട്ടുള്ളവരുമായ, യാക്കോബുഗൃഹമേ, ഇസ്രായേലിൽ ശേഷിച്ചിട്ടുള്ള എല്ലാവരുമേ, ഞാൻ പറയുന്നതു കേൾക്കുക.
പങ്ക് വെക്കു
യെശയ്യാവ് 46 വായിക്കുകയെശയ്യാവ് 46:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബ്ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ.
പങ്ക് വെക്കു
യെശയ്യാവ് 46 വായിക്കുകയെശയ്യാവ് 46:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗർഭത്തിലും ജനിച്ചതിനുശേഷവും ഞാൻ വഹിച്ച യാക്കോബുഗൃഹമേ, ഇസ്രായേൽഗൃഹത്തിൽ അവശേഷിച്ചിരിക്കുന്ന എല്ലാവരുമേ, എന്റെ വാക്ക് ശ്രദ്ധിച്ചു കേൾക്കുവിൻ.
പങ്ക് വെക്കു
യെശയ്യാവ് 46 വായിക്കുകയെശയ്യാവ് 46:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബ് ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളവരേ, എന്റെ വാക്കു കേൾക്കുവിൻ.
പങ്ക് വെക്കു
യെശയ്യാവ് 46 വായിക്കുക