യെശയ്യാവ് 45:22
യെശയ്യാവ് 45:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.
പങ്ക് വെക്കു
യെശയ്യാവ് 45 വായിക്കുകയെശയ്യാവ് 45:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ യഥാർഥ ദൈവമായതിനാലും ഞാനല്ലാതെ മറ്റൊരു ദൈവമില്ലാത്തതിനാലും ലോകത്തെങ്ങുമുള്ള ജനസമൂഹമേ, നിങ്ങൾ എല്ലാവരും എങ്കലേക്കു തിരിഞ്ഞു രക്ഷപെടുവിൻ.
പങ്ക് വെക്കു
യെശയ്യാവ് 45 വായിക്കുകയെശയ്യാവ് 45:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സകലഭൂസീമാവാസികളുമായുള്ളവരേ, എങ്കലേക്ക് തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.
പങ്ക് വെക്കു
യെശയ്യാവ് 45 വായിക്കുക