യെശയ്യാവ് 43:7
യെശയ്യാവ് 43:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്ത്വത്തിനായി സൃഷ്ടിച്ചു നിർമിച്ചുണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.
പങ്ക് വെക്കു
യെശയ്യാവ് 43 വായിക്കുകയെശയ്യാവ് 43:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ മഹത്ത്വത്തിനായി ഞാൻ സൃഷ്ടിച്ചു രൂപം നല്കിയവരും എന്റെ നാമത്തിൽ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരിക.”
പങ്ക് വെക്കു
യെശയ്യാവ് 43 വായിക്കുകയെശയ്യാവ് 43:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്ത്വത്തിനായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരുക എന്നു ഞാൻ കല്പിക്കും.”
പങ്ക് വെക്കു
യെശയ്യാവ് 43 വായിക്കുക