യെശയ്യാവ് 43:4
യെശയ്യാവ് 43:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എനിക്കു വിലയേറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവനു പകരം ജാതികളെയും കൊടുക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 43 വായിക്കുകയെശയ്യാവ് 43:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ എനിക്ക് വിലയേറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കുകയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന് പകരം ജനതകളെയും കൊടുക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 43 വായിക്കുകയെശയ്യാവ് 43:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എനിക്കു വിലയേറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവനു പകരം ജാതികളെയും കൊടുക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 43 വായിക്കുകയെശയ്യാവ് 43:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ എനിക്കു വിലപ്പെട്ടവൻ, ബഹുമാന്യൻ, എന്റെ സ്നേഹഭാജനം; അതിനാൽ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവനു പകരം ജനതകളെയും ഞാൻ നല്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 43 വായിക്കുകയെശയ്യാവ് 43:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ എനിക്ക് വിലയേറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കുകയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന് പകരം ജനതകളെയും കൊടുക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 43 വായിക്കുക