യെശയ്യാവ് 42:4 - Compare All Versions

യെശയ്യാവ് 42:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.

പങ്ക് വെക്കു
യെശയ്യാവ് 42 MALOVBSI

യെശയ്യാവ് 42:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഭൂമിയിൽ നീതി സ്ഥാപിക്കുന്നതുവരെ അവൻ പരാജിതനോ നിരാശനോ ആവുകയില്ല. വിദൂരദേശങ്ങൾപോലും അവന്റെ ഉപദേശങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നു.

പങ്ക് വെക്കു
യെശയ്യാവ് 42 MALCLBSI

യെശയ്യാവ് 42:4 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്‍റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.”

പങ്ക് വെക്കു
യെശയ്യാവ് 42 IRVMAL

യെശയ്യാവ് 42:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻതളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകൾ കാത്തിരിക്കുന്നു.

യെശയ്യാവ് 42:4 MCV (സമകാലിക മലയാളവിവർത്തനം)

ഭൂമിയിൽ ന്യായം സ്ഥാപിക്കുന്നതുവരെ അവന്റെ കാലിടറുകയോ നിരാശപ്പെടുകയോ ഇല്ല. അവന്റെ നിയമത്തിനായി ദ്വീപുകൾ കാത്തിരിക്കും.”

പങ്ക് വെക്കു
യെശയ്യാവ് 42 MCV