യെശയ്യാവ് 41:19
യെശയ്യാവ് 41:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാൻ നിർജനപ്രദേശത്തു സരളവൃക്ഷവും പയിൻമരവും പുന്നയും വച്ചുപിടിപ്പിക്കും.
പങ്ക് വെക്കു
യെശയ്യാവ് 41 വായിക്കുകയെശയ്യാവ് 41:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ മരുഭൂമിയിൽ ദേവദാരുവും ഖദിരവും കൊഴുന്തും ഒലിവും നട്ടുവളർത്തും. ഞാൻ വിജനഭൂമിയിൽ സരളവും പയിനും പുന്നയും വച്ചു പിടിപ്പിക്കും.
പങ്ക് വെക്കു
യെശയ്യാവ് 41 വായിക്കുകയെശയ്യാവ് 41:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും പയിൻമരവും പുന്നയും വച്ചുപിടിപ്പിക്കും.
പങ്ക് വെക്കു
യെശയ്യാവ് 41 വായിക്കുക